തൂഫാൻ 2.0
October 29, 2025
തൂഫാൻ ഓപ്പറേഷൻ രണ്ടാം ഘട്ടം - ഉദ്ഘാടന ചടങ്ങ്: തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രബിത ചീരോത്ത് പതാക ഉയർത്തി. ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ശ്രീജിത്ത്. സി, സെക്രട്ടറി ശ്രീ. കെ. എം. റൗഫ്, തലക്കുളത്തൂർ പഞ്ചായത്തിലെ എല്ലാ വാർഡ് മെമ്പർമാരും ,എലത്തൂർ സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ജിതേഷ്. പി, സബ് ഇൻസ്പെക്ടർ സനിൽ അമീൻ, എസ്.സി.പി.ഒ സാജൻ എം. എസ് , മറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.