ഭൂപടം 2015

തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിനു 21.54 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് അത്തോളി, നന്മണ്ട, കാക്കൂര്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കാക്കൂര്‍, ചേളന്നൂര്‍, കക്കോടി പഞ്ചായത്തുകളും, തെക്കുഭാഗത്ത് എലത്തൂര്‍, കക്കോടി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് അത്തോളി, ചേമഞ്ചേരി, എലത്തൂര്‍ പഞ്ചായത്തുകളുമാണ്. കോഴിക്കോട് നഗരത്തില്‍ നിന്നും 11 കിലോമീറ്റര്‍ വടക്കുമാറി സ്ഥിതിചെയ്യുന്ന പഞ്ചായത്താണിത്.

  • ഭൂപടം - 2015